കൊയിലാണ്ടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേരള നദവത്തുൽ മുജാഹിദീൻ (KNM) ഒരുക്കുന്ന പെരുന്നാൾ നമസ്കാരങ്ങൾ
▪️കൊയിലാണ്ടി ഇര്‍ഷാദുൽ മുസ്ലിമീൻ സംഘവും ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് ഗാഹ്. സ്റ്റേഡിയം ഗ്രൗണ്ടിൽ 7മണിക്ക്- മുസ്തഫ തൻവീർ നേതൃത്വം നല്‍കുന്നു
▪️ചെങ്ങോട്ട്കാവ് സലഫി മസ്ജിദ്- 7.40ന്- നേതൃത്വം: അബ്ദുസ്സലാം മൗലവി ബാലുശ്ശേരി
▪️നമ്പ്രത്ത്കര സലഫി മസ്ജിദിന് എതിർ വശം 7.30മണിക്ക്- നേതൃത്വം: ഫൈസൽ നന്തി
▪️നടുവത്തൂർ: അൽ മനാർ സെന്റർ ഒരുക്കുന്ന ഈദ് ഗാഹ്. നടേരി കടവ് റോഡ്, മുത്താമ്പി സാന്റിയാഗോ ടർഫ്- 7.30ന്
▪️കൊല്ലം സി എച്ച് സൗധത്തിന് മുൻവശം 7.30ന്-നേതൃത്വം: മൻസൂർ അൻസാരി
▪️ഹിൽബസാർ സലഫി മസ്ജിദ് 7.30ന്
▪️മൂടാടി ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ട് 7മണിക്ക് – നേതൃത്വം ജലീൽ സ്വലാഹി
എല്ലാവരും കൃത്യ സമയത്തിന് മുമ്പായി വുളു ചെയ്ത് മുസ്വല്ലയുമായി എത്തണം.
