നടേരി പൂളയുള്ളപറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

കൊയിലാണ്ടി നടേരി പൂളയുള്ളപറമ്പിൽ ലക്ഷ്മി അമ്മ (92) അന്തരിച്ചു. ഭർത്താവ് പരേതനായ ശങ്കരൻ നായർ. മക്കൾ ജാനു അമ്മ, പരേതനായ നാരായണൻ നായർ, ഉണ്ണികൃഷ്ണൻ, തങ്ക. മരുമക്കൾ പരേതനായ രാഘവൻ നായർ, സതി, ശ്രീജ, സുകുമാരൻ (കോട്ടൂർ). സഞ്ചയനം 23/3/26 തിങ്കളാഴ്ച.

Leave a Reply

Your email address will not be published.