കൊയിലാണ്ടി നിയോജകമണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എസ് ബി ഐ ക്ക് എതിർവശം മുൻ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വൈകീട്ട് 4.30 ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. സ്ഥാനാർത്ഥി കെ പ്രവീൺകുമാർ അടക്കമുള്ള യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.

Leave a Reply

Your email address will not be published.