കൊയിലാണ്ടി നമ്പ്രത്തുകര വെളിയെണ്ണൂർ തെരു ചാലിൽ ഗോപാലൻ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയെണ്ണൂർ തെരു ചാലിൽ ഗോപാലൻ (82) അന്തരിച്ചു. കൊയിലാണ്ടി സബ് രജിസ്റ്റർ ഓഫീസ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ :ലക്ഷ്മി. മക്കൾ : പ്രസീത, പ്രീത, പ്രിയ. മരുമക്കൾ : മോഹനൻ (കിഴുർ ), ഗംഗാധരൻ ( കൊല്ലം), പ്രദീപൻ (മണിയൂർ ). സഹോദരങ്ങൾ : വിശ്വനാഥൻ (മാങ്കാവ് ), കണ്ണൻകുട്ടി (പന്നി മുക്ക് ), കുഞ്ഞികൃഷ്ണൻ (പൂക്കാട് ),പരേതരായ ഉണ്ണിയമ്മ, കേളുക്കുട്ടി, ജാനു.
സഞ്ചയനം. ബുധനാഴ്ച

Leave a Reply

Your email address will not be published.