കണ്ണൂരിൽ സമവായം; കെ. സുധാകരൻ മത്സരിക്കുംMarch 18, 2026Main Newsകെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ അദ്ദേഹത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെന്നാണ് സൂചന. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊയിലാണ്ടിയെ ഇളക്കി മറിച്ച് യുഡിഎഫ് റോഡ് ഷോചെറിയ പെരുന്നാൾ ഈദ് ഗാഹുകൾ ഒരുങ്ങുന്നു