ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ജില്ലയില്‍ ആയുധം കൈവശം വെക്കുന്ന എല്ലാ ലൈസന്‍സികളും ഉടന്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ആയുധം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.