കൊയിലാണ്ടി: പുളിയഞ്ചേരി പോവതി കുന്നത്ത് പി.കെ.ഭാസ്കരൻ (74) അന്തരിച്ചു. പികെബി ഹയർ ഗുഡ്സ് ഉടമയും ദീർഘകാലം കൊല്ലം ടൗണിൽ കച്ചവടക്കാരനുമായിരുന്നു. മക്കൾ : സുഭാഷ്, സുധീഷ്, സുഭിഷ. മരുമക്കൾ : നിഷിത, സരിൽ (അരിക്കുളം). സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ പരേതരായ രാമൻ, നാരായണൻ,രാഘവൻ , കല്യാണി, മാധവി
സഞ്ചയനം: ശനിയാഴ്ച.
