കോഴിക്കോട് ജില്ലയിലെ ഏറാമല സ്വദേശിയാണ്. വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെ പൊതുരംഗത്തിൽ കടന്നുവന്ന ഇദ്ദേഹം വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും യുവജനതാദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കോഴിക്കോട് ജില്ലാ സെക്രട്ടറി സംസ്ഥാന ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രവർത്തിച്ച വരികയായിരുന്നു.
കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന കമ്മിറ്റി യോഗം ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്തു സിബിൻ തേവലക്കര അധ്യക്ഷനായി. പ്രഭീഷ് ആദിയൂര്,.കെ രജീഷ്,കെ പി സായന്ത്, കെ ടി ഹാഷിം,കെ പി രജിൽ, കെ സിനി,ഗഫൂർ മണലെടി ,ഋഷബ് ശ്രേയാംസ് ,പി കി രൺജിത്ത്,പി പി ഷൈജൽ , കമറുദ്ദീൻ,പ്രിൻസ് തോട്ടത്തിൽ,പ്രശാന്ത് മോളിയേക്കൽ ,ബിജോയ്,ബഷീർ മാസ്റ്റർ,തുടങ്ങിയവർ സംസാരിച്ചു
