ചേമഞ്ചേരി കൊളക്കാട് മതിലിച്ചേരി മാധവൻ നായർ (എടവലത്ത്) അന്തരിച്ചു

ചേമഞ്ചേരി കൊളക്കാട് മതിലിച്ചേരി മാധവൻ നായർ (71) (എടവലത്ത്) അന്തരിച്ചു. ഭാര്യ അനിത (മുൻചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) മക്കൾ നിതിൻരാജ്, മിഥുൻ രാജ്, മരുമക്കൾ, രേണുക, അപർണ്ണ. സഹോദരങ്ങൾ കമലാക്ഷി അമ്മ, പരേതരായ കേശവൻ നായർ, കാർത്യായനി അമ്മ. ശവസംസക്കാരം 12 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.