മലപ്പുറം പൊന്നാനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ 13 കാരൻ മരിച്ചുMarch 13, 2026Local News/Uncategorizedമലപ്പുറം: പൊന്നാനിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ 13 കാരൻ മരിച്ചു. ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പൊന്നാനി പള്ളിക്കടവ് സ്വദേശി മുഹമ്മദ് ഷിബ്നാനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്. Share this Facebook Twitter Pinterest Whatsapp Email Editor Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationതോടന്നൂര്‍ ശിവക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് രക്ഷപ്പെടുന്നതിനിടെ കള്ളന് പൊലീസിന്റെ പിടിയില്‍; പണവും കവര്‍ച്ചാ ഉപകരണങ്ങളും പിടിച്ചെടുത്തുസഞ്ജു സാംസൺ രോഹൻ കുന്നുമ്മലിനെ കാണാനെത്തി