കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി കൈപ്പുറത്ത്കുനി നാരായണൻ വൈദ്യർ (85) അന്തരിച്ചു.
ഭാര്യ :ഇന്ദിര. മക്കൾ:സതീശൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി),അനിൽകുമാർ (കെ എസ് ആർ.ടി.സി റീജണൽ വർക് ഷോപ് കോഴിക്കോട് ) , കെ.രമേശൻ ( സി.പിഎം മുത്താമ്പി ബ്രാഞ്ച് സെക്രട്ടറി)
മരുമക്കൾ:ശ്രീജ സിലിജ നിത .
സഹോദരങ്ങൾ :ബാലകൃഷ്ണൻ (കണ്ണൂർ),പരേതനായ വാസു,ജാനകി
സംസ്കാരം വെള്ളിയാഴ്ച രാവിലെ
വൈദ്യരങ്ങാടിയില വീട്ടു വളപ്പിൽ.
