കൊയിലാണ്ടിയിൽ പാചകവാതക ക്ഷാമം; ബേക്കറികൾ അടയ്ക്കേണ്ട സാഹചര്യമെന്ന് ബേക്കേഴ്സ് അസോസിയേഷൻ

  കൊയിലാണ്ടി:കൊയിലാണ്ടി പാചകവാതകം ലഭ്യമാകാതെ വന്നാൽ ചെറുകിട ബേക്കറികൾ അടക്കം അടച്ചു പൂട്ടേണ്ടി വരും എന്നും ബേക്കേഴ്സ് അസോസിയേഷൻ യോഗം വിലയിരുത്തി റേഷനിങ്‌ സംവിധാനം നടപ്പിലാക്കി ബേക്കറികൾക്കും ഭക്ഷ്യ ഉല്പാദന യൂണിറ്റുകൾക്കും മുൻഗണന അടിസ്ഥാനത്തിൽ സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് ബേക്ക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി
പി. കെ മനീഷ് മലബാർ സജിത്ത് തീരം പൂക്കാട് ടിപി ഇസ്മായിൽ നക്ഷത്ര നാഫിക് കെ കണ്ണൻ ദിലീപ് അൻവർ ഫെയ്മസ് ഷമീർ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.