അരിക്കുളം കാരയാട് ചിറ്റാരിക്കുഴിയിൽ മൊയ്തി (78) അന്തരിച്ചു. ഭാര്യ ആയിശ. മക്കൾ: അഷറഫ് (കുവൈത്ത്), അബ്ദുൽ റസാഖ് (ഡ്രൈവർ). മരുമക്കൾ: റജിന, ഫെമിന. സഹോദരങ്ങൾ: ചിറ്റാരിക്കുഴിയിൽ ഇബ്രാഹിം, പരേതരായ ചിറ്റാരിക്കുഴിയിൽ അമ്മത്, ആമിന, കുഞ്ഞയിശ, ഖദീജ. മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.
