കൊയിലാണ്ടി: അരങ്ങാടത്ത് താമസിക്കും തലശ്ശേരി അരയാക്കണ്ടി രവീന്ദ്രൻ (മുംബൈ – 71) അന്തരിച്ചുനാരായണൻ നായരുടെയും കുനിയിൽ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ :വിമല കീരിയാടാത്ത് (കൊയിലാണ്ടി ). മക്കൾ: വിപിൻ രവീന്ദ്രൻ (പ്രോഡക്റ്റ് അസോസിയേറ്റ് ജെപി മോർഗൻ ചെയ്സ് മുംബൈ), വിനിത സതീഷ് (റെഗുലേറ്ററി ഡാറ്റ മാനേജർ റോച്ചെ പ്രോഡക്ടസ് ലിമിറ്റഡ് യു .കെ ) മരുമക്കൾ :വിശാഖ വിപിൻ (ടീം ലീഡർ ജെപി മോർഗൻ ചെയ്സ് മുംബൈ), സതിഷ് കണ്ണത്ത് (സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കേപ്‌കോ ലിമിറ്റഡ് യു കെ ) സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ .
