മൂടാടി തെരുവിലെ വടക്കെ പുളിയുള്ള കണ്ടി ജാനു അന്തരിച്ചു

മൂടാടി തെരുവിലെ വടക്കെ പുളിയുള്ള കണ്ടിജാനു (87 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ പി പി കേളു. മക്കൾ രാഘവൻ വി ടി (റിട്ട: വാട്ടർഅതോറിറ്റി), ഹരിദാസൻ. ടി.കെ (റിട്ട: ജോയിന്റ് ആർ. ടി.ഒ), ലക്ഷ്മി (അത്തോളി),  ശ്രീനിവാസൻ ടി.കെ (വൈശാലി ജ്വല്ലറി ബാലുശ്ശേരി), ശ്രീജ. ടി.കെ (അധ്യാപിക പാലോറ എച്ച്.എസ് എസ്.) മരുമക്കൾ പി.കെ. സോമൻ (അത്തോളി), സുരേഷ് ബാബു (റിട്ട: എച്ച് എം .മുടാടി സൗത്ത് എൽ.പി സ്കൂൾ), ഭാനുമതി, ഇന്ദിര, നിഷ, സഹോദരങ്ങൾ വി ടി, ഗോപാലൻ, ശാരദ, നാരായണി, ലീല, പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി. സഞ്ചയനം മാർച്ച് 13 വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.