വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുറുങ്ങാടൻ വീട്ടിൽ ബാലു കെ.വി അന്തരിച്ചു

ലോകനാർകാവ്: വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുറുങ്ങാടൻ വീട്ടിൽ ബാലു കെ.വി (39) അന്തരിച്ചു.

വിശ്വഭരന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അശ്വതി. മക്കൾ: ശ്രീ ബാല, ശ്രീ ഭദ്ര. സഹോദരൻ: ആനന്ദ്.

സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ലോകനാർകാവിലെ വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published.