പാലക്കാട് -പൊളളാച്ചി റൂട്ടില്‍ മെമു സര്‍വ്വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചു. ഇക്കാര്യമുന്നയിച്ച് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.ഒട്ടെറെ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന സര്‍വ്വീസ് ആയിരിക്കുമിത്.
