സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട് മേഖല ഓഫീസിലും കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) ഓവര്‍സിയര്‍ (സിവില്‍) നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നേരിട്ടോ ഇ-മെയിലായോ മാര്‍ച്ച് ഏഴിനകം സമര്‍പ്പിക്കണം. ഇ-മെയില്‍: rekkd@kshb.in. ഫോണ്‍: 0495 2765165.
