വെങ്ങളം ചീനച്ചേരി വീചിക നഗറിൽ ഗംഗാ വിലാസം ഗംഗാധരൻ അന്തരിച്ചുMarch 5, 2026Local Newsവെങ്ങളം : ചീനച്ചേരി വീചിക നഗറിൽ ഗംഗാ വിലാസം ഗംഗാധരൻ ( 71 ) അന്തരിച്ചു. ഭാര്യ: വിലാസിനി.മക്കൾ: അജീബ്, ബിജീബ്, അഭിജിത്ത്, മരുമക്കൾ: ഷാജു , ശില്പ , പരേതയായ ബിന്ധ്യ . സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 6 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. തിരഞ്ഞെടുപ്പ് പരിശീലനത്തിന് ജില്ലയിൽ ‘ലേണിങ് മാനേജ്മെന്റ് സിസ്റ്റം’ സജ്ജമായി