സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി റിസോഴ്സ് പേഴ്സൺ ഇ നാരായണൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന പ്രശ്നോത്തരിക്ക് എ സുരേഷ് നേതൃത്വം നൽകി. അഖിൽ രാജ് എസ്, ഇ കെ ബാലൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.