ആന്തട്ട ഗവൺമെൻ്റ് യു.പി സ്കൂൾ രണ്ടാം നില കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് 7ന്

കേരള സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ ഫണ്ടിൽ നിന്നും അനുവദിച്ച 95.5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ആന്തട്ട ഗവൺമെൻ്റ് യു.പി സ്കൂൾ  രണ്ടാം നില കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ മാർച്ച് 7 വൈകിട്ട് നാലുമണിക്ക് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.