പൊയിൽക്കാവ് സുനാമി കോളനിയിൽ കുടിവെള്ള ക്ഷാമത്തിന് താത്കാലിക പരിഹാരമായി. വാർഡ് മെമ്പർ മിഥുൻ ഉണ്ണിക്കുട്ടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലത്തീഫ്, ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാനി പിവി എന്നിവരുടെ ഇടപെടലിനെ തുടർന്ന് പഞ്ചായത്ത് കുടിവെള്ള വിതരണം തുടങ്ങുന്നത് വരെ ഒരു സ്പോൺസറെ കണ്ടെത്തി ഇന്നു മുതൽ കുടിവെള്ള വിതരണം തുടങ്ങിയിരിക്കുന്നത്.
