അരങ്ങാടത്ത് ഹൈവേയിൽ കാലിത്തീറ്റ കയറ്റിപ്പോകുന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ 6 മണിക്കാണ് ഈറോഡിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന വാഹനമാണ് അരങ്ങാടത്ത് ഹൈവേയിൽ കാലിത്തീറ്റ കയറ്റിപ്പോകുന്ന ലോറിക്ക് തീപിടിച്ചത്. കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു.
Asto അനിൽകുമാർ പി എം ന്റെ നേതൃത്വത്തിൽ, sfro ഷിജി ഐ, fro മാരായ ഇർഷാദ് പി കെ, സുകേഷ് കെ ബി, ലിനീഷ്, ഷാജു, നവീൻ, അനിൽകുമാർ, ഷൈജു, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
