ഇരിങ്ങത്ത് പുതിയോട്ടിൽ കമലാക്ഷി അമ്മ അന്തരിച്ചു

ഇരിങ്ങത്ത്: പരേതനായ പുതിയോട്ടിൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (91) അന്തരിച്ചു. മക്കൾ : രവീന്ദ്രൻ(late), സുരേഷ് കുമാർ(വിമുക്ത ഭടൻ),പ്രീത,സുനിൽ കുമാർ(വിമുക്ത ഭടൻ).
മരുമക്കൾ ; പ്രസന്നകുമാരി ,വേണു (പള്ളിക്കര)ഉഷ ,ശ്രീജ. സഹോദരിമാർ;ഭാർഗവി അമ്മ(മരുതേരി),നളിനി അമ്മ (ചെറുവണ്ണൂർ late),രാധ അമ്മ (പൈതോത്ത്‌) പ്രഭാവതി അമ്മ(എരവട്ടൂർ), വിമല അമ്മ(ചെറുവണ്ണൂർ).

Leave a Reply

Your email address will not be published.