ചെങ്ങോട്ടുകാവ് ചേലിയ പുല്ലാട്ട് മാധവി അന്തരിച്ചു

ചെങ്ങോട്ടുകാവ് : ചേലിയ പുല്ലാട്ട് മാധവി (75) അന്തരിച്ചു. ഭർത്താവ് :ഐരാണി ബാലൻ . മക്കൾ: പ്രമോദ് , മനോജ് . മരുമക്കൾ:ബിജിഷ , മഞ്ജുഷ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശ്രീധരൻ, ബാലകൃഷണൻ , പരേതയായ ശാന്ത . സഞ്ചയനം, ബുധനാഴ്ച

Leave a Reply

Your email address will not be published.