കേരള പോലീസിലെ ആദ്യ നർക്കോട്ടിക് സ്നിഫർ ഡോഗ് ‘ബ്രൂസ്’ എന്ന നീലി ഔദ്യോഗികമായി പടിയിറങ്ങി

കേരള പോലീസിലെ ആദ്യ നർക്കോട്ടിക് സ്നിഫർ ഡോഗ് ‘ബ്രൂസ്’ എന്ന നീലി ഔദ്യോഗികമായി പടിയിറങ്ങി. ഇടുക്കിയിലെ ലഹരി മാഫിയയുടെ ഉറക്കം കെടുത്തിയ 11 വർഷത്തെ വീരോചിതമായ സേവനത്തിന് ശേഷമാണ്  വിരമിക്കൽ. ഷെൽട്ടർ ഹോമിലേക്കല്ല നീലിയുടെ യാത്ര,  മറിച്ച് തൻ്റെ പ്രിയപ്പെട്ട സംരക്ഷകൻ രഞ്ജിത്ത് മോഹനൊപ്പം തൊടുപുഴയിലെ വീട്ടിലേക്കാണ്.

Leave a Reply

Your email address will not be published.