കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി നോർത്ത് മണ്ഡലം ബൂത്ത് 107 ൽ കൊല്ലം പുളിയഞ്ചേരി ഹെൽത്ത് സെന്ററിന് സമീപം കോൺഗ്രസ് കമ്മറ്റി സ്ഥാപിച്ച കൊടിമരവും പതാകയും ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. ഡി.സി.സി. മെമ്പർ വി.വി.സുധാകരൻ ബ്ലോക്ക് ജനറൽ സെക്രട്ടറി.പി കെ. പുരുഷോത്തമൻ, എൻ. ദാസൻ, എം.വി. സുരേഷ്, ടി.പി. ശൈലജ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published.