ചേമഞ്ചേരി: കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച
തിരുവങ്ങൂർ വെറ്റിലപ്പാറ കിഴക്കെ കാഞ്ഞിരക്കണ്ടി വിനോദിന്റെ കുടുംബത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാറും പി.വി. അൻവറും ചേർന്ന് ഒരു ലക്ഷം രൂപ കൈമാറി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് കൂടെ ഉണ്ടായിരുന്നു.
