കൊയിലാണ്ടി അണേല ചെറിയ പറമ്പത്ത് മാധവി അമ്മ അന്തരിച്ചു

കൊയിലാണ്ടി അണേല ചെറിയ പറമ്പത്ത് മാധവി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്തു നായർ. മക്കൾ ശ്രീധരൻ, രമണി. മരുമക്കൾ കൃഷ്ണൻ നായർ കോട്ടമഠം (അരിക്കുളം), ഗീത. സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക്.

Leave a Reply

Your email address will not be published.