അത്തോളി ചീക്കിലോട് അരങ്ങത്ത് (മണ്ണാത്തിക്കടവത്ത്) ഷീലഅന്തരിച്ചു

അത്തോളി : ചീക്കിലോട് അരങ്ങത്ത് (മണ്ണാത്തിക്കടവത്ത്) ഷീല(53) അന്തരിച്ചു. ഭർത്താവ്: സുരേഷ്
മക്കൾ : അലൻ സുരേഷ്, അഹല്യ സുരേഷ് പരേതരായ പനങ്ങാട് കൊളപ്പുറത്ത്, രാമൻകുട്ടിയുടെയും ദേവകിയുടെയും മകളാണ്. സഹോദരൻ പരേതനായ ഷാജി

Leave a Reply

Your email address will not be published.