നടേരി മണിയോത്ത് മുക്ക്, മേച്ചും പറമ്പത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

കൊയിലാണ്ടി നടേരി മണിയോത്ത് മുക്ക്, മേച്ചും പറമ്പത്ത് ലക്ഷ്മി അമ്മ (96) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻ നായർ. മക്കൾ: ദേവി, ദാമോദരൻ, ബാലകൃഷ്ണൻ, നാരായണൻ, സുമതി, ഭാരതി, പരേതരായ പത്മാവതി, ഗീത. മരുമക്കൾ പരേതനായ കുഞ്ഞിരാമൻ നായർ, കുട്ടികൃഷ്ണൻ നായർ, രവി, ബാബു, തങ്ക, ശ്യാമള, സുനന്ദ. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.