കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും, മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മായ ശ്രീ. ആഗസ്റ്റിൻ കാരക്കട (87) അന്തരിച്ചു. ഭാര്യ :അന്ന കൂരാച്ചുണ്ട് കൂവണ്ണിൽ (പൂവരണിയിൽ )കുടുംബംഗം, മക്കൾ :ലാലി ആഗസ്റ്റിൻ ചക്കിട്ടപ്പാറ (റിട്ട. കെ. എസ്. ആർ. ടി. സി ) ഷാജു കാരക്കട (ജോസ് )കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്,പോളി കാരക്കട, (മുൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),സജി ആഗസ്റ്റിൻ (സബ് ഇൻസ്പെക്ടർ കുറ്റിയാടി,കേരള പോലീസ് ), സിബി ആഗസ്റ്റിൻ (കാരക്കട ട്രെഡേഴ്സ് കൂരാച്ചുണ്ട് ) മരുമക്കൾ: റാണി മണ്ഡപത്തിൽ, (ചക്കിട്ടപ്പാറ( പ്രസന്ന മലേപറമ്പിൽ (കക്കയം), മോളി മുണ്ടക്കപടവിൽ (കാറ്റുള മല ) സിന്ധു ആലാനിക്കൽ (കാറ്റുളമല ) ലിൻസി കട്ടക്കൽ (പൂഴിത്തോട് )
