കൊയിലാണ്ടി ഉപ്പാലക്കണ്ടി വലിയ പുരയിൽ ഐഷ അന്തരിച്ചു

കൊയിലാണ്ടി ഉപ്പാലക്കണ്ടി വലിയ പുരയിൽ ഐഷ അന്തരിച്ചു (വയസ്സ് – 75) ഭർത്താവ് അരവിന്ദാക്ഷൻ (ബാബു ) Ex മിലട്ടറി . മക്കൾ അനീഷ് (USA) അഞ്ജന (Pune) ശവസംസ്ക്കാരം ചൊവ്വാഴ്ച നാളെ രാവിലെ 10 മണിക്ക് കാവുംവട്ടം വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.