കൂരാച്ചുണ്ട് വട്ടച്ചിറയിലെ കൊല്ലംപറമ്പിൽ ഏലിക്കുട്ടി മാത്യൂ അന്തരിച്ചു

കൂരാച്ചുണ്ട്. വട്ടച്ചിറയിലെ കൊല്ലംപറമ്പിൽ ഏലിക്കുട്ടി മാത്യൂ (74) അന്തരിച്ചു വേനപ്പാറ പാലക്കൽ കുടുംബാംഗമാണ്. ഭർത്താവ് മാത്യു കൊല്ലം പറമ്പിൽ.മക്കൾ. അനു മാവേലിൽ(മരുതോങ്കര ) നീത ലിൻസ് (സിസ്റ്റർ സി എം സി നടവയൽ) സിനു താഴത്തു കുന്നേൽ (വിലങ്ങാട്) മരുമക്കൾ. ബിജു മാവേലി ( മരുതോങ്കര ജിജിൻസ് താഴത്തു കുന്നേൽ (വിലങ്ങാട്) സഹോദരങ്ങൾ. പരേതനായ ജോസഫ് (കക്കാടും പൊയിൽ) മേരി (വേനപ്പാറ ) അമ്മിണി (തിരുവമ്പാടി)അവറാച്ചൻ (വേനപ്പാറ ) പ്രാർത്ഥന ചടങ്ങുകൾ  രാവിലെ 10 മണിക്ക് വട്ടച്ചിറയിലെ ഭവനത്തിൽ നടക്കും.കൂരാച്ചുണ്ട് സെന്റ് തോമസ് ഫെറോന ദേവാലയത്തിലെ അന്ത്യ കർമ്മങ്ങൾക്ക് ശേഷം 11.30 ന് മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Leave a Reply

Your email address will not be published.