കൊയിലാണ്ടി : കൊല്ലം തെക്കം വലിയ വീട്ടിൽ (മദീന നിവാസ് , ഓട്ടൂർ) റുഖിയ (67) അന്തരിച്ചു. ഭർത്താവ് പരേതനായ മുഹമ്മദ് പരപ്പിൽ കൊയിലാണ്ടി (അൽഅമൻ) . മക്കൾ : മുജീബ് (കുവൈത്ത് ) , മുബാസ് ( ഖത്തർ ) , മുസ്തഫ , ശെരീഫ. മരുമക്കൾ : ശറഫുന്നിസ ( പയ്യോളി ) , നസിയ (പുറക്കാട് ) , സൈഫുന്നിസ ( മണ്ണാർക്കാട് ) , നവാസ് (കാപ്പാട് ). സഹോദരൻ : ബഷീർ.
