കോന്നാട് ബീച്ചിൽ വച്ച് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യതൊഴിലാളി അന്തരിച്ചു

കൊയിലാണ്ടി കോന്നാട് ബീച്ചിൽ വച്ച് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യ തൊഴിലാളി കൊയിലാണ്ടി ഏഴുകുടിക്കൽ പാറക്കൽ താഴ മനീഷ് (കിട്ടു) (30) അന്തരിച്ചു. അച്ഛൻ മണി. അമ്മ ജയന്തി. സഹോദരി അക്ഷയ. സഞ്ചയനം ചൊവ്വ.

Leave a Reply

Your email address will not be published.