ചേമഞ്ചേരി – പൂക്കാട് നീലിപറമ്പത്ത് അഡ്വ: ശങ്കരൻനായർ(82) (പൊറോളി ) അന്തരിച്ചു. ഭാര്യ ശ്യാമള
മക്കൾ സജിത്ത് (AUS) സാജു(USA) സിജേഷ് കുട്ടൻ (സെക്രട്ടറി കാപ്പാട് അർബ്ബൻ സൊസൈറ്റി) മരുമക്കൾ: രഞ്ജു (GVHSS കൊയിലാണ്ടി ) അപർണ (USA) ഡോ.അർച്ചന (KMCT) സഹോദരങ്ങൾ’ പൊറോളി വേണുഗോപാൽ, ബാലകൃഷ്ണൻ, സംസ്കാരം ഉച്ചക്ക് 2 മണി നീലിപറമ്പത്ത് വീട്ടിൽ
