മേപ്പയ്യൂർ: ഇന്ന് ഉച്ചക്കുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്നു. ഇരിങ്ങത്ത് പടിഞ്ഞാറ്റിടത്ത് മീത്തൽ ഗിരീഷിന്റെ വീടാണ് ഭാഗികമായി തകർന്നത്. വീടിനടുത്തുള്ള കനാലിൻ്റെ ഓരത്തുള്ള വലിയ മരം കടപുഴകി വീണാണ് വീട് തകർന്നത്. അപകട സമയത്ത് വീടിനകത്തുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിരവധിതവണ പരാതി നൽകിയിട്ടും ഇറിഗേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്.
Latest from Local News
തിക്കോടി – ബി ജെ പിതിക്കോടി പഞ്ചായത്ത് കൺ വെൻഷൻ സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തെയ്യാറുടുപ്പിൻ്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കോഴിക്കോട്
ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റി ചെങ്ങോട്ട് കാവ് കിടപ്പ് രോഗികളുടെ ഒത്തുചേരൽ സ്നേഹസംഗമം.. കിടപ്പ് രോഗികളുടെ മാനസിക ഉല്ലാസത്തിനായി ആശ്വാസം പാലിയേറ്റീവ്
മൂടാടി ഹിൽബസാർ പീടിക വളപ്പിൽ ചന്ദ്രൻ (64) അന്തരിച്ചു. അച്ഛൻ പരേതനായ ചെറിയക്കൻ. അമ്മ പരേതയായ കല്യാണി. ഭാര്യ: സഹന. മകൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.
പൂക്കാട് ചെത്തിൽ ഗോപാലൻ (75) അന്തരിച്ചു. (വിമുക്ത ഭടൻ, റിട്ട.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊയിലാണ്ടി) അന്തരിച്ചു. ഭാര്യ പത്മാവതി. മക്കൾ







