ചെറിയമങ്ങാട് ദുർഗ്ഗാ ഭഗവതി ക്ഷേത്രം വലിയ പുരയിൽ തറവാട് അമ്പലത്തിലെ പുനഃ പ്രതിഷ്ഠാ കർമ്മം ഫെബ്രുവരി 22ന്

കൊയിലാണ്ടി ചെറിയമങ്ങാട് ദുർഗ്ഗാ ഭഗവതി ക്ഷേത്രം മൂല സ്ഥാനം വലിയ പുരയിൽ തറവാട് അമ്പലത്തിലെ പുനഃപ്രതിഷ്ഠാ സമർപ്പണം ഫെബ്രുവരി 22ന് നടക്കും. രാവിലെ 11.30 നും 12.30 നും ഇടയിൽ നടക്കുന്ന ചടങ്ങിന്ന് മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.

Leave a Reply

Your email address will not be published.