മുത്താമ്പി തടോളിത്താഴ, പടിഞ്ഞാറെ ആലങ്കോട്ട് ബീന അന്തരിച്ചു

മുത്താമ്പി തടോളിത്താഴ, പടിഞ്ഞാറെ ആലങ്കോട്ട് ബീന (43) അന്തരിച്ചു. ഭർത്താവ് മനോജ് കുമാർ, നമ്പ്രത്ത്കുറ്റിയിൽ, പെരുവട്ടൂർ. അച്ഛൻ പരേതനായ കുഞ്ഞിരാമൻ നായർ, അമ്മ നാരായണി അമ്മ, സഹോദരിമാർ അനിത, വിനിത, ബിന്ദു. സംസ്കാരം രാവിലെ 10.30 ന് പടിഞ്ഞാറെ ആലങ്കോട്ട് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.