പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടി നഗരസഭ ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

/

പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടി നഗരസഭ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഏഴര ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി ടി ബിന്ദു അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എ സുധാകരന്‍, രമ്യ പണ്ടാരക്കണ്ടി, എം ദൃശ്യ, കൗണ്‍സിലര്‍മാരായ ശ്രീജാറാണി, സുരേന്ദ്രന്‍, കെ കെ ദാമോദരന്‍, അഭിന നാരായണന്‍, പട്ടികജാതി വികസന ഓഫീസര്‍ അനിത കുമാരി എന്നിവര്‍ സംസാരിച്ചു.

ചെയ്തു*

Leave a Reply

Your email address will not be published.