കൊയിലാണ്ടി പെരുവട്ടൂർ നടേരി തമന്നയിൽ കുഞ്ഞാമി അന്തരിച്ചു

കൊയിലാണ്ടി പെരുവട്ടൂർ നടേരി തമന്നയിൽ കുഞ്ഞാമി (68) അന്തരിച്ചു. ഭർത്താവ് പരേതനായ ആലിംഗകകത്ത് ബീ രാൻകുട്ടി, മക്കൾ ഹാരിസ് (സ്പോട്ട് ഡ്രസ്സ് കൊയിലാണ്ടി) നസീർ (ഖത്തർ) നജീബ് (തെങ്ങില്‍ ഏജൻസീസ്), ബൈജ, മരുമക്കൾ ഫൗസിയ, റെജീന, നസീമ, റിയാസ് (കോഴിക്കോട്). കബറടക്കം കൊയിലാണ്ടി മീത്തലെ കണ്ടി ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published.