തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തിനുള്ള സംസ്ഥാന ഗവൺ മെൻ്റിൻ്റെ അവാർഡ് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില, വൈസ് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ, സെക്രട്ടറി ജിജി എന്നിവരുടെ നേതൃത്വത്തിൽ മെമ്പർമാരും ജീവനക്കാരും ചേർന്ന് കണ്ണൂരിൽ നടന്ന തദേശ ദിനാഘോഷ പരിപാടിയിൽ വച്ച് മന്ത്രി എം.ബി രാജേഷിൽ നിന്നും ഏറ്റുവാങ്ങി.
