കോഴിക്കോട്: മായനാട് പാലക്കോട്ട് വയൽ പുരയിടത്തിൽ തോമസ് വിൻസൻ്റ്(73) അന്തരിച്ചു. പരേതനായ പുരയിടത്തിൽ ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകനാണ്. ഭാര്യ:ഗ്രേസി. മക്കൾ: വിനീത്.വിവേക്. മരുമകൾ: ഐവി
സഹോദരികൾ :സിസ്റ്റർ വിനയ ,എൽസി,കൊച്ചു ത്രേസ്യ,ഡെയ്സി ,പരേതയായ ലൂസി. സംസ്കാരം വ്യാഴാഴ്ച രാവിലെ
11.30 മണിക്ക് കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ്സ് പള്ളിയിൽ.
