കടിയങ്ങാട് ഈർപ്പനടക്കൽ ജാനു അന്തരിച്ചു

കടിയങ്ങാട് കടിയങ്ങാട് ഈർപ്പനടക്കൽ ജാനു (87) അന്തരിച്ചു. ഭർത്താവ്  പരേതനായ ഈർപ്പനടക്കൽ കടുങ്ങോൻ. 
മക്കൾ ബാലൻ, ബാബു, നാരായണി, രാജീവൻ, ശാന്ത. മരുമക്കൾ രാധ ചെരണ്ടത്തൂർ, രാധ രണ്ടേ ആറ്, നാരായണൻ മുയിപ്പോത്ത്, പുഷ്പ വേളം, ബാലൻ അരിക്കുളം.

Leave a Reply

Your email address will not be published.