ശ്രീ ഉരുപുണ്യകാവ് കുംഭ വാവ് ബലി ആയിരങ്ങൾ തർപ്പണം നടത്തി

ശ്രീ ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ കുംഭ വാവ് ബലി തർപ്പണത്തിന് ഭക്തജനത്തിരക്ക്. ആയിരങ്ങൾ പിതൃബലി തർപ്പണം ചെയ്തു. ക്ഷേത്ര സ്ഥാനീയൻമാരായ ശങ്കരനാരായണൻ നബീശൻ, നാരായണൻ നമ്പീശൻ, വേണു നായർ, മുരളി നബീശൻ, ബൈജു സ്ഥാനീയൻ, കുമാരൻ സ്ഥാനീയൻ, സ്ഥാനീയ സഹായി മനോജ്, മോഹനൻ, ഷൈജിത്ത്, അസ്ഥിത്തറ സ്ഥാനീയൻ സുധാകരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ക്ഷേത്ര ആഘോഷ കമ്മറ്റി, മാതൃസമിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് ലഘുഭക്ഷണ വിതരണവും നടന്നു.

Leave a Reply

Your email address will not be published.