അണേല കുരുന്നൻ കണ്ടി ഗോപാലൻ അന്തരിച്ചു

നടേരി : ആദ്യ കാല കമ്യൂണിസ്ററ് പാർട്ടി പ്രവർത്തകൻ അണേല കുരുന്നൻ കണ്ടി ഗോപാലൻ (88) അന്തരിച്ചു. ഭാര്യ : ചിരുതക്കുട്ടി. മക്കൾ : ഗീത കുറുവങ്ങാട്, പരേതയായ ശാന്ത. മരുമക്കൾ : നാരായണൻ ( കാഞ്ഞിക്കാവ്), പരേതനായ ദാമോദരൻ കുറുവങ്ങാട്. സഹോദരങ്ങൾ: പരേതരായ ചോയി കുരുന്നൻ കണ്ടി , കണാരൻ പഴങ്കാവിൽ , ചിരുതക്കുട്ടി, കുഞ്ഞിരാമൻ കുരുന്നൻ കണ്ടി.

Leave a Reply

Your email address will not be published.