കീഴരിയൂർ എരോത്ത് മീത്തൽ അമ്മദ് (72) അന്തരിച്ചു. ആദ്യകാല കോഴിക്കോടൻ ഹലുവ നിർമ്മാണ തൊഴിലാളിയായിരുന്നു. ഭാര്യ കദീജ. മക്കൾ റിയാസ്, നൗഫൽ, സറീന. മരുമക്കൾ റയീസ് കുഴുമ്പിൽ (കീഴരിയൂർ), ഷർബിന (മൂടാടി), നസീറ (പയ്യോളി). സഹോദരങ്ങൾ കദീശ മൂടാടി, നബീസ ചെങ്ങോട്ട്കാവ്, മജീദ് എ.എം കീഴരിയൂർ, പരേതയായ ഫാത്തിമ കീരംകുന്ന്.
