കോഴിക്കോട് ജില്ലയിലെ ആർ.ജെ.ഡി വനിതാ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കോഴിക്കോട് ജില്ലയിലെ ആർ.ജെ.ഡി വനിതാ ജനപ്രതിനിധികൾക്ക് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി രാഷ്ട്രീയ മഹിള ജനതാദൾ സംസ്ഥാന പ്രസിഡണ്ട് ഒ.പി ഷീജ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് പി.സി നിഷാകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുജ ബാലുശ്ശേരി, സംസ്ഥാന വൈ സ്പ്രസിഡണ്ട് പി.മോനിഷ, എം.പി അജിത വനജ രാജേന്ദ്രൻ, പി.പി നിഷ, എം.കെ സതി, ഷൈമ കോറോത്ത്, ബേബി ബാലമ്പ്രത്ത്, സുമ തൈക്കണ്ടി റീന രയരോത്ത്, പാർട്ടി ഭാരവാഹികളായ ജെ.എൻ പ്രേംഭാസിൻ, ഗണേശൻ കാക്കൂർ, രാമചന്ദ്രൻ കുയ്യണ്ടി, ലക്ഷ്മി.എം.കെ, പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷീനിലേഷ്, ബിന്ദു. വി, പിടി രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.