കോഴിക്കോട് ബീച്ചിൽ ഇടിമിന്നലേറ്റ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഏഴുപേരും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരും മത്സ്യത്തൊഴിലാളികളാണെന്നാണ് വിവരം.
സുദൃഢമായ നിലപാടുകളും,മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ.ഇ.രാജഗോപാലൻനായരെന്ന് മുൻമന്ത്രി സി.കെ.നാണു അഭിപ്രായപ്പെട്ടു. ജില്ല സഹകരണ ബാങ്കിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഹൈക്കോടതിയെ
കേരള സർക്കാർ രൂപം നൽകിയ വയോജന കമ്മീഷനെ കുറിച്ചും, അത് കേരളത്തിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചേടത്തോളം എത്രമാത്രം പ്രാധാന്യം ഉള്ളതും, പ്രായോഗികവുമാകുന്നതുമാണ്
മൂടാടി: മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മൂടാടി, കമ്പ്യൂട്ടർ സയൻസ് വകുപ്പ് IQAC-ന്റെ സഹകരണത്തോടെയും FHC, മൂടാടിയുടെ കൂട്ടായ്മയോടെയും
നൊച്ചാട് ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് യു ഡി എഫ് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെ ഘോരാവോ ചെയ്തു. യഥാർത്ഥ
ചേളന്നൂർ: കാർഷിക ദിനാഘോഷവാരാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് പുതിയങ്ങാടി അൽ ഹറമൈൻ ഹൈസ്കൂളിലെ മലയാളം ഡിപ്പാർട്ട്മെന്റും സീഡ് ക്ലബ്ബും ചേർന്ന് “കർഷകനോടൊപ്പം ഒരു